Kamal hassan entry in biggboss Malayalam
ബിഗ് ബോസ് തുടങ്ങി നാളിത്രയായിരുന്നുവെങ്കിലും ഇതുവരെ ഒരതിഥി പോലും ബിഗ് ഹൗസിലേക്കെത്തിയിരുന്നില്ല. ഈ പരാതിക്കും വിമര്‍ശനത്തിനും പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം നായകനായ ഉലകനായകന്‍ സാക്ഷാല്‍ കമല്‍ഹസനാണ് ഇപ്പോള്‍ പരിപാടിയിലേക്ക് എത്തിയത്. അവതാരകനായി കമല്‍ഹസന്‍ എത്തുന്നുവെന്ന തരത്തിലായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
#BigBoss